കളമശ്ശേരി > എറണാകുളം കളമശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അമ്പലപ്പുഴ സ്വദേശി അഷിഖ്, മണ്ണഞ്ചേരി സ്വദേശി ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 300 ഗ്രാം എംഡിഎംഎ കണ്ടെത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..