22 December Sunday

കെ- റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവെ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

തിരുവനന്തപുരം >   കെ- റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. തടസങ്ങൾ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ചാൽ പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സർക്കാരന്റെ നിലപാടെന്നും കേന്ദ്ര റെയിൽവെ മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top