21 December Saturday

സിനിമ 
കോൺക്ലേവ്‌ 
തടയും: 
വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കൊച്ചി
സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവ്‌ തടയുമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സതീശൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ആരോപണവിധേയരെ പങ്കെടുപ്പിച്ചുള്ള കോൺക്ലേവ്‌ ഒരുകാരണവശാലും നടത്തരുത്‌. സിനിമയിലെ എല്ലാവരും കുറ്റക്കാരൊന്നുമല്ല, എന്നാൽ, പോക്‌സോ അടക്കമുള്ള കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കോൺക്ലേവ് സ്ത്രീത്വത്തിനെതിരായ നടപടിയാണെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top