22 December Sunday

വയനാട് ദുരന്തത്തെ എന്തിന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

കൽപ്പറ്റ> വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് എന്തിനെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പറയുന്നത് കേന്ദ്രസർക്കാരിന്റെ പങ്കാളിത്തം  ഉറപ്പാക്കാനാണെങ്കിൽ അതുണ്ടായെന്നാണ് മുരളീധരൻ പറഞ്ഞത്.

ഉരുൾപോട്ടലുണ്ടായി മണിക്കൂറുകൾക്കകം പ്രധാനമന്ത്രി ദുരന്തബാധിതർക്കുള്ള സഹായധനം പ്രഖ്യാപിച്ചു. സേനയുടെ പങ്കാളിത്തം ഉറപ്പാക്കി. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു  മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വി മുരളീധരന്റെ മറുപടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top