27 December Friday

പാലക്കാടല്ല മഹാരാഷ്ട്രയാണ് കാര്യം; തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിക്കാതെ മുരളീധരന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

പാലക്കാട്>  പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി നേതാവ് വി മുരളീധരന്‍. പാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്രയാണ് കാര്യമെന്നും  മുരളീധരന്‍ മറുപടി നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് പോയെങ്കിലും കൂടുതല്‍ ശ്രദ്ധിച്ചില്ല.  സന്ദീപ് വാര്യര്  പാര്‍ട്ടി വിട്ടത് തിരിച്ചടിയായോ എന്ന ചോദ്യത്തിനും മുരളീധരന്‍ മറുപടി നല്‍കിയില്ല.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top