21 December Saturday

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

കോഴിക്കോട്> എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എം കെ മുനീര്‍ എംഎല്‍എയുടെ അമാന എംബ്രേസ് പദ്ധതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊടുവള്ളിയില്‍ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top