കൊല്ലം > ഡോ. വന്ദനദാസ് വധക്കേസിന്റെ സാക്ഷിവിസ്‌താരം ഒക്ടോബർ 17ലേക്ക് മാറ്റി. തിങ്കളാഴ്‌ച നടക്കാനിരുന്ന വിചാരണ പ്രതിഭാഗം അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് മാറ്റിയത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..