19 December Thursday

വയനാടിന്‌ കേന്ദ്ര അവഗണന: ന്യായീകരിച്ച്‌ ബിജെപി

സ്വന്തം ലേഖകൻUpdated: Sunday Nov 17, 2024

പാലക്കാട്‌> വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും  സാമ്പത്തിക സഹായം നൽകാത്തതും ന്യായീകരിച്ച്‌ ബിജെപി. കേരളം കണക്ക്‌ നൽകാത്തതുകൊണ്ടാണ്‌ പുനരധിവാസത്തിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം അനുവദിക്കാത്തതെന്ന പതിവ്‌ വാദമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിക്കുന്നത്‌. കേരളത്തിന്റെ  ദുരന്തപ്രതികരണനിധിയിൽ 1200 കോടിയിലധികം രൂപയുണ്ടെന്നും അത്‌ പുഴുങ്ങിത്തിന്നാനുള്ളതല്ലെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top