22 December Sunday

ദുരന്തമേഖല സന്ദർശിക്കരുതെന്ന നയം സർക്കാരിനില്ല: നിർദേശം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

തിരുവനന്തപുരം‌> വയനാട്ടിലെ ദുരന്തമേഖലയിൽ ശാസ്ത്ര സാങ്കേതിക വിദ​ഗ്ധർ സന്ദർശിച്ച് അഭിപ്രായം പറയരുതെന്ന തരത്തിലുള്ള നിർദേശം പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

മേപ്പാടി സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. അത്തരമൊരു നയം സംസ്ഥാന സർക്കാരിന് ഇല്ലെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top