23 December Monday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള മാരി ടൈം ബോർഡ് ഒരു കോടി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

തിരുവനന്തപുരം > വയനാട്‌ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള മാരി ടൈം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് - ഒരു കോടി രൂപ നൽകി

15/08/2024–-ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍

കേരള മാരി ടൈം ബോർഡ് - ഒരു കോടി രൂപ

എസ് എൻ ഡി പി യോഗവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന് - 74,33,300 രൂപ

കേരള ഷോപ്പ് & കൊമേർഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് - 50 ലക്ഷം രൂപ

കേരള കോപ്പറേറ്റീവ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് - 50 ലക്ഷം രൂപ

കേരള ഗ്രാമീൺ ബാങ്ക് റിട്ടയറീഴ്സ് ഫോറം - 30 ലക്ഷം രൂപ

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് - 25 ലക്ഷം രൂപ

ഡോ.ബോണ്ടാഡ രാഘവേന്ദ്ര റാവു, ബോണ്ടാഡ  ഗ്രൂപ്പ് ഓഫ് കമ്പനീസ് - 25 ലക്ഷം രൂപ

കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ - 17,75,000 രൂപ

കേരള സ്റ്റേറ്റ് ക്യാഷ്യൂ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് - 11 ലക്ഷം രൂപ

കേരള ഫിഷർമെൻസ് വെൽഫയർ ഫണ്ട് ബോർഡ്, തൃശ്ശൂർ - 10 ലക്ഷം രൂപ

ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് - 10,60,000 രൂപ

പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് - 6,10,460 രൂപ

മുളക്കുഴ ഗ്രാമപഞ്ചായത്ത് - 5 ലക്ഷം രൂപ

ഓൾ ഇന്ത്യ പോസ്റ്റൽ & ആർഎംഎസ്  പെൻഷനേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് - 5 ലക്ഷം രൂപ

വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് - 5 ലക്ഷം രൂപ

കന്‍സുല്‍ ജന്ന ചാരിറ്റബിൾ ട്രസ്റ്റ് -  4 ലക്ഷം രൂപ

ദിണ്ടിഗൽ സ്വദേശി കെ നാഗരാജന്‍ - 3,80,000 രൂപ

കെ എ ടി ചെയർമാനും അംഗങ്ങളും - 3,50,000 രൂപ

ബിഷപ്പ് മൂർ വിദ്യാപീഠം മാവേലിക്കര - 3 ലക്ഷം രൂപ

മുജീബ് ബിരിയാണി, മുജീബുള്‍ റഹ്മാന്‍, ദിണ്ടിഗൽ - 3 ലക്ഷം രൂപ

ദിനേശ് കുമാർ, ഡിജെ അമ്യൂസ്മെൻറ്, പാലക്കാട് - 2 ലക്ഷം രൂപ

ശ്രീനാരായണ പബ്ലിക് സ്കൂൾ, തിരുവനന്തപുരം - 2 ലക്ഷം രൂപ

വില്യംസ് വി എസ് ഡിജെ അമ്യൂസ്മെൻറ് - 2, 25, 500 രൂപ

സെന്‍റ് ജോർജ് സീനിയർ സെക്കൻഡറി സ്കൂൾ, കൊഴുവല്ലൂർ - 2 ലക്ഷം രൂപ

കേരള ഹൈകോടതി റിട്ട. ജഡ്ജ് ആർ ബസന്ത് - 2 ലക്ഷം രൂപ

എസ് എഫ് ഐ - യുകെ - 1,60,000 രൂപ

കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ - 1,51,000 രൂപ

ഫ്രണ്ട്സ് ഗ്രൂപ്പ് വാട്സ്ആപ്പ് കൂട്ടായ്മ, തിരുവനന്തപുരം - 1,16,000 രൂപ

യുവധാര പ്രവാസി കൂട്ടായ്മ കാഞ്ഞങ്ങാട് - 1,25, 000 രൂപ

കേരള മാരി ടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളൈ - 1, 52, 425 രൂപ

ഗവ.മോഡൽ എച്ച്എസ്എസ് ഗേൾസ് തിരുവനന്തപുരം - 1,50,000 രൂപ

നിലമ്പൂർ മജ്മഅ് എം.എസ്.ഐ. ഇംഗ്ലീഷ് സ്കൂൾ കുട്ടികൾ - 1,03,000 രൂപ

ഹരിത കർമ്മ സേന പുനലൂർ നഗരസഭ - ഒരു ലക്ഷം രൂപ

തട്ടാരമ്പലം റസിഡൻസ് അസോസിയേഷൻ - ഒരു ലക്ഷം രൂപ

കെ ദിവാകര കുറുപ്പ് വള്ളിക്കുന്നം - ഒരു ലക്ഷം രൂപ

ഹിദായത്തുൽ ഇസ്ലാം സാമാജം മുസ്ലിം ജമാഅത്ത് - ഒരുലക്ഷം രൂപ

പുത്തൂർ പള്ളി മുസ്ലിം ജമാഅത്ത് , ചങ്ങനാശ്ശേരി - ഒരു ലക്ഷം രൂപ

മജീഷ്യൻ ഗോപിനാഥ് മുതുകാട് - ഒരു ലക്ഷം രൂപ

തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ചേര്‍ന്ന് - 15,000 രൂപ

ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ കരിസ്മ - 40,000 രൂപ

ഡിഫറന്റ് ആർട് സെന്ററിലെ ജീവനക്കാര്‍ ചേര്‍ന്ന് - ഒരു ലക്ഷം രൂപ

ടി കെ ശ്രീഹരി, കായംകുളം - ഒരു ലക്ഷം രൂപ

കേരളാ പോലീസ് അസോസിയേഷന്‍, കെ എ പി ഫസ്റ്റ് ബെറ്റാലിയന്‍ - ഒരു ലക്ഷം രൂപ

തമിഴ്നാട് അയ്യനാർപുരം സ്വദേശി സി വിശ്വനാഥൻ - ഒരു ലക്ഷം രൂപ

കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രജിസ്ട്രാർ  ഉണ്ണികൃഷ്ണൻ നായർ - ഒരു ലക്ഷം രൂപ

വിരമിച്ച ജില്ലാ ജഡ്ജ് പി മുരളീധരൻ - 60,000 രൂപ

മുൻ എംഎൽഎ അഡ്വ. ബി സത്യൻ - 50,000 രൂപ

മുൻ എംഎൽഎ പിടി കുഞ്ഞുമുഹമ്മദ് - 25,000 രൂപ

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ - 20,000 രൂപ

അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) - 55,000 രൂപ

ഗാർഡിയൻ ഇൻഫോടെക് സൊല്യൂഷൻസ് & ഗാർഡിലൻസ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍ - 50,000 രൂപ

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് എൻ സദാശിവൻ നായർ - 50,000 രൂപ

എം രഘുറാം, ശ്രീ അരവാൻ എന്‍റർടൈൻമെന്‍റ്, കൊയമ്പത്തൂർ - 50,000 രൂപ

സെന്‍റ് സേവിയേഴ്സ് എച്ച് എസ് എസ്, പേയാട് - 30,000 രൂപ

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ - 25,726 രൂപ

അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കുടുംബാംഗങ്ങൾ - 25,000 രൂപ

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി - 25, 000 രൂപ

എ കെ വേണുഗോപാൽ - 25,000 രൂപ

സോനു പി കുരുവിള, ചെങ്ങന്നൂര്‍ - 20,000 രൂപ

രാഹുല്‍ രാജ്, റൂബി, ചെങ്ങന്നൂര്‍  -  20,000 രൂപ

ജയചന്ദ്രൻ നായർ, പി ടി പി നഗർ - 25,000 രൂപ

സി ആർ മഹേഷ് എംഎൽഎ - 50,000 രൂപ

ഹരിത കർമ്മ സേന, വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് - 25 ,0000 രൂപ

സനൽകുമാർ ആർ - 20,000 രൂപ

കെ പി ദിവാകരൻ, തെക്കേക്കര - 15,000 രൂപ

പോണ്ടിച്ചേരി എസ് എഫ് ഐ കമ്മിറ്റി - 10,000 രൂപ

സുജാത അനിൽകുമാർ, മണ്ഡപത്തുംകുഴിയിൽ - 10,000 രൂപ

ശരണാലയം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് - 10,000 രൂപ

സാഗരം പുരുഷ സ്വയം സഹായ സംഘം, കരകുളം - 10,000 രൂപ

എസ് എൻ ട്രസ്റ്റ് എച്ച്എസ്എസ് ചെറിയനാട് - 10,000 രൂപ

ടി പി കെ നടരാജൻ, വെല്ലൂർ - 5005 രൂപ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top