22 December Sunday

വയനാടിന് കൈത്താങ്ങ്; പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

പാലക്കാട്> വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജീവനക്കാർ തുടങ്ങിയവർ ചേർന്ന് മന്ത്രി എം ബി രാജേഷിന് തുക കൈമാറി.

കേരള റൂറൽ എംപ്ലോയ്മെ‌ന്റ് ആൻഡ് സാനിറ്റേഷൻ സൊസൈറ്റി (ക്രൂസ്) 15 ലക്ഷം രൂപയും മരുത റോഡ് പഞ്ചായത്ത് 20 ലക്ഷം രൂപയും ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top