22 December Sunday

മോഹന്‍ലാല്‍ വയനാട്ടില്‍: ആർമി ക്യാമ്പിലെത്തി; ദുരന്തബാധിതരെ സന്ദര്‍ശിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

മേപ്പാടി > വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച് നടൻ മോഹൻലാൽ. സൈനിക യൂണിഫോമിലാണ് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണലായ മോഹൻലാൽ ആർമിയുടെ ബേസ് ക്യാംപിലെത്തിയത്. സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top