22 December Sunday

ഏഴിമല നാവിക അക്കാദമിയിലെ 60 അം​ഗ സംഘം ചൂരൽമലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

ഫോട്ടോ: ശിവപ്രസാദ്

മേപ്പാടി > ഏഴിമല നാവിക അക്കാദമിയിലെ 60 അം​ഗ സംഘം രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ എന്നിവരാണ്  സംഘത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top