08 September Sunday

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

അടിമാലി > നേര്യമംഗലം അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കരിനെല്ലിക്കൽ ജലജ(39)യാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ജലജയെ ഭർത്താവ് ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ബാലകൃഷ്‌ണനെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top