17 September Tuesday

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ കാട്ടാന

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

സുൽത്താൻ ബത്തേരി > സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ 9.45 ഓടെയാണ് കൊമ്പൻ ഡിപ്പോയിലെത്തി പരിഭ്രാന്തി പടർത്തിയത്. ജീവനക്കാർ ബഹളം വച്ചതോടെ ആന തിരികെ വനത്തിലേക്ക് കയറി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top