22 December Sunday

എറണാകുളം– യെലഹങ്ക സ്‌പെഷ്യൽ സർവീസ്‌ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

തിരുവനന്തപുരം>  എറണാകുളം– യെലഹങ്ക, യെലഹങ്ക– എറണാകുളം ത്രൈവാര സ്‌പെഷ്യൽ എക്‌സ്‌പ്രസുകളുടെ സർവീസ്‌ ഒരാഴ്‌ച  നീട്ടിയതായി  അറിയിച്ചു. എറണാകുളം– യെലഹങ്ക സ്‌പെഷ്യൽ (06101) ബുധൻ, വെള്ളി ദിവസങ്ങളിലും യെലഹങ്ക– എറണാകുളം സ്‌പെഷ്യൽ (06102) തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്‌ നടത്തും. 14 എസി ത്രിറ്റയർ ഇക്കണോമി കോച്ചുകളും ഒരു ഭിന്നശേഷി സൗഹൃദകോച്ചുമാണ്‌ ഉള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top