22 December Sunday

കൊച്ചി വിമാനത്താവളത്തിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

കൊച്ചി > കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.492 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്.  മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top