02 December Monday

കൊല്ലത്ത് സുഹൃത്തുക്കൾ തീ കൊളുത്തിയ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

കൊല്ലം> മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാണ് സുഹൃത്തുക്കൾ തീ തീ കൊളുത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിതസയിലായിരുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top