22 December Sunday

ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം; 28 പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

സിംല > ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. 28 പേരെ കാണാതായി. ഷിംലയിലെ രാംപൂരിൽ സാമജ് ഘടിലാണ് ഇന്നലെ രാത്രി മേഘവിസ്ഫോടനമുണ്ടയത്. മാണ്ഡിയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇവിടെ നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

എൻഡിആർഎഫും ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top