28 December Saturday

യുപിയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ഡിയോറിയ> ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 12 വയസുകാരൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി 9 മണിക്ക്‌ ഖുഖുണ്ടൂ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ ശനിയാഴ്ച പൊലീസ് പിടികൂടി.

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത്‌ ആൺകുട്ടി വീട്ടിൽ കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ സേലംപൂർ സർക്കിൾ ഓഫീസർ ദീപക് ശുക്ല പറഞ്ഞു. കുട്ടിയുടെ പിതാവ്‌ നൽകിയ പരാതിയിലാണ്‌ പ്രതിക്കെതിരെ കേസെടുത്തത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top