17 September Tuesday

ഹാഥ്‍രസിൽ 
ബസും വാനും 
കൂട്ടിയിടിച്ച്‌ 17 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഹാഥ്‌രസ്‌ > ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ബസും വാനും കൂട്ടിയിടിച്ച്‌ 17 പേർ മരിച്ചു. ആഗ്രയിൽനിന്ന് ഹാഥ്‌രസിലേക്ക്‌ പോയ വാനിൽ ബസിടിച്ചാണ്‌ അപകടമുണ്ടായത്‌. വെള്ളിയാഴ്‌ച കാൻവാർപുരിന്‌ സമീപമുള്ള ദേശീയ പാതയയിലാണ് അപകടം. 15 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top