04 December Wednesday

18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

കൊളംബോ > ശ്രീലങ്കൻ നാവികസേന 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അനധികൃതമായി അതിർത്തിയിലേക്ക് കടന്നുകയറിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെറ്റിലൈകെർനി ഏരിയയിൽ തിങ്കളാഴ്ച നടന്ന നീക്കത്തിലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ആ വർഷം ഇതുവരെ 515 മത്സ്യത്തൊഴിലാളികളെയും 66 യാനങ്ങളെയും പിടികൂടിയതായി ശ്രീലങ്കൻ നേവി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top