21 December Saturday

ഇൻഡോർ 
ജബൽപുർ‌ 
ട്രെയിനിന്റെ 2
കോച്ച് പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ഭോപാൽ > മധ്യപ്രദേശിൽ ഇൻഡോർ --ജബൽപുർ എക്‌സ്‌പ്രസ്‌ പാളം തെറ്റി. ആളപായമില്ലെന്ന്‌ അധികൃതർ വ്യക്തമാക്കി. ജബൽപുർ സ്‌റ്റേഷനിൽ എത്തുന്നതിനു തൊട്ട്‌ മുൻപാണ്‌ അപകടം. ശനി പുലർച്ചെ 5.40 ന്‌ നടന്ന അപകടത്തിൽ എൻജിനോടു ചേർന്നുള്ള രണ്ട്‌ കോച്ചുകളാണ്‌ പാളം തെറ്റിയത്‌. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top