22 December Sunday

കാർ തോട്ടിലേക്ക് മറിഞ്ഞ് കുടുംബത്തിലെ 7 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ഹൈദരാബാദ് > തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. മൂന്ന് പെൺകുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്.

ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിലുള്ള മരത്തിൽ ഇടിച്ച ശേഷമാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ശിവപേട്ട് മണ്ഡലിൽ നിന്നുള്ളവരാണ് മരിച്ചത്. സിദ്ദിപ്പേട്ടിൽ നിന്ന് മടങ്ങി വരികയായിരുന്നു കുടുംബം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top