23 December Monday

സിദ്ധി വിനായക ക്ഷേത്രത്തിലെ പ്രസാദ പായ്ക്കറ്റിൽ എലിയെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

മുംബൈ > തിരുപ്പതി ലഡു വിവാദം നിലനിൽക്കെ മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റിൽ എലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. കൂട്ടിയിട്ടിരുന്ന പ്രസാദ പാക്കറ്റുകളിൽ എലിക്കുഞ്ഞുങ്ങൾ ഓടി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസാദ പാക്കറ്റിൽ എലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന ആരോപണം സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top