21 December Saturday

ഡൽഹി കോർപറേഷൻ: എഎപി 
സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ന്യൂഡൽഹി
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക്‌ കഴിഞ്ഞ ദിവസം നടത്തിയ തെരഞ്ഞെടുപ്പ്‌ നിയമവിരുദ്ധമെന്ന്‌ കാട്ടി എഎപി സുപ്രീംകോടതിയിൽ.

  എഎപിയുടെ മേയർ ഷെല്ലി ഒബ്‌റോയ്‌ക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള അവകാശമുള്ളതെന്നും ഐഎഎസ്‌ ഉദ്യോഗസ്ഥരെവച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തിയ ലഫ്‌.ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top