22 December Sunday

വിമാന സർവീസുകൾ സാധാരണനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊച്ചി> കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഞായറാഴ്‌ചയോടെ സാധാരണ നിലയിലായി. മൈക്രോസോഫ്റ്റ്‌ വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്​ സ്ട്രൈക്ക്‌ നിശ്ചലമായതോടെ രണ്ടുദിവസമായി ആഭ്യന്തര, അന്താരാഷ്‌ട്ര വിമാന സർവീസുകൾ അവതാളത്തിലായിരുന്നു.

ഞായറാഴ്‌ച വിമാന സർവീസുകളെല്ലാം സമയത്തുതന്നെ പുറപ്പെടുകയും എത്തുകയും ചെയ്ത. വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിലധികം സർവീസുകളാണ്‌ റദ്ദാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top