08 September Sunday

അങ്കോള മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ബം​ഗളുരു > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലി‍ൽ കാണാതായ കക്കോടി സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയെ തുടർന്ന് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഉത്തര കന്നട ജില്ലാ കലക്ടർ അറിയിച്ചു. നാളെ ആന്ധ്രയിൽ നിന്ന് കൂടുതൽ എൻഡിആർഎഫ് സം​ഘമെത്തി തിരച്ചിൽ നടത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top