22 December Sunday

ഷിരൂരിൽ ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ഫയൽ ചിത്രം

അങ്കോള> ഷിരൂരിൽ ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. കടൽ തീരത്തോടുചേർന്നുള്ള  ഹോന്നവാരയിൽ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.  മൃതദേഹം ആരുടെയെന്ന്‌ വ്യക്തമല്ല. ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹം പുരുഷന്റെയെന്നും സൂചന. പ്രദേശവാസികളാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. മൃതദേഹം കിട്ടിയിടത്തേക്ക്‌ കൂടുതൽ തെളിവെടുപ്പിനായി അങ്കോള സിഐ ഉൾപ്പടെയുള്ള  പൊലീസ്‌ സംഘം പുറപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top