08 September Sunday

പ്രദേശത്ത് കനത്ത മഴയും കാറ്റും: സ്‌കൂബാ സംഘം ലോറിക്കടുത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

അങ്കോള> അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ദുഷ്‌കരമാക്കി പ്രദേശത്ത് കനത്ത മഴയും കാറ്റും. പുഴയില്‍ പരിശോധന നടത്തുന്ന നാവിക സേന സ്‌കൂബാ സംഘം ലോറിക്കടുത്തെത്തി. മണ്ണ് നീക്കാനുള്ള ശ്രമം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.

അര്‍ജുന്‍ ഓടിച്ച ഭാരത് ബെന്‍സ് തന്നെയായിരുന്നു കണ്ടെത്തിയതെന്ന് കര്‍ണാടക റവന്യു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അര്‍ജുന്റെ ലോറിയെന്ന് ജില്ലാ പൊലീസ് മേധാവിയുംസ്ഥിരീകരിച്ചു. സ്ഥലത്ത് കൂടുതല്‍ ഫയര്‍ഫോഴ്‌സും എത്തിച്ചേര്‍ന്നിട്ടുണ്ട്‌. കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top