ട്രക്ക് അര്‍ജുന്റേതെന്ന് സ്ഥിരീകരണം | National | Deshabhimani | Wednesday Jul 24, 2024
24 December Tuesday

ട്രക്ക് അര്‍ജുന്റേതെന്ന് സ്ഥിരീകരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

അങ്കോള> അര്‍ജുന്റെ ട്രക്കാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരണം. ഈ വിവരം പൊലീസ്  കര്‍ണാടക സര്‍ക്കാരിന് കൈമാറി..  നേരത്തെ സാറ്റ്‌ലൈറ്റ് പരിശോധനയില്‍ ലോഹത്തിന്റെ ശക്തമായ സാന്നിധ്യം പുഴയ്ക്കടിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്.

കൂടുതല്‍ പരിശോധനയില്‍ ട്രക്ക് അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ട്രക്ക് പുറത്തെത്തിക്കാനുള്ള  ശ്രമം തുടരുകയാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top