23 December Monday

ബംഗളൂരുവിൽ 318 കിലോ കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

പ്രതീകാത്മകചിത്രം

ബം​ഗളൂരൂ > ബംഗളൂരുവിൽ 318 കിലോ കഞ്ചാവ് പിടികൂടി. രണ്ട് കേസുകളിലായി 6.25 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിൽ നിന്നെത്തിയ കാറിൽ നിന്നാണ് ​ഗോവിന്ദപുര പൊലീസ് 318 കിലോ കഞ്ചാവ് കണ്ടെടുത്തത്. 3.65 കോടി വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

രണ്ടാമത്തെ കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് 3 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ട് നൈജീരിയൻ പൗരൻമാരെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top