തിരുവനന്തപുരം
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഇരുപരീക്ഷകളും ഫെബ്രുവരി 15ന് ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാംക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും. പരീക്ഷകൾ എല്ലാദിവസവും പകൽ 10.30നാണ് ആരംഭിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..