22 December Sunday

വയനാട്‌ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ കേന്ദ്രസഹായം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ന്യൂഡൽഹി > വയനാട്‌ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവർക്ക്‌ അമ്പതിനായിരം രൂപ നൽകും. കേന്ദ്രത്തിന്റെ സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി. ഇത്തരമൊരു ദുരന്തം സംഭവിച്ചതിൽ അതീവ ദുഖമുണ്ട്‌–- പ്രധാനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top