22 December Sunday

ആധുനിക ബംഗാളിനെ കെട്ടിപ്പടുക്കുന്നതിൽ ബുദ്ധദേവ്‌ പ്രധാന പങ്ക്‌ വഹിച്ചു: ചന്ദ്രബാബു നായിഡു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ചന്ദ്രബാബു നായിഡു,ബുദ്ധദേവ്‌ ഭട്ടാചാര്യ. PHOTO: Facebook

അമരാവതി > മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച്‌ ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ‘അഞ്ച്‌ ദശാബ്‌ദക്കാലം പൊതുപ്രവർത്തനത്തിൽ അദ്ദേഹം പുലർത്തിയ ലാളിത്യവും ത്യാഗവും പ്രശംസനീയമാണ്‌. ആധുനിക പശ്ചിമ ബംഗാളിനെ കെട്ടിപ്പടുക്കുന്നതിൽ ബുദ്ധദേവ്‌ ഭട്ടാചര്യ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌.’–- ചന്ദ്ര ബാബു നായിഡു ഫെയ്‌സ്‌ബുക്കിൽ എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top