22 December Sunday

ഹിമാചൽ പ്രദേശില്‍ കോൺഗ്രസ്‌ കമ്മിറ്റി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ന്യൂഡൽഹി > ഹിമാചൽ പ്രദേശിലെ കോൺ​ഗ്രസിന്റെ സംസ്ഥാന ഘടകം പിരിച്ചുവിട്ടു. ഹിമാചൽ പ്രദേശ് പിസിസി  പിരിച്ചുവിട്ടതായി കോണ്‍​ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അറിയിച്ചു. കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളെയും പിരിച്ചുവിടാനുള്ള നിർദ്ദേശം ലഭിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രസ്താവനയിൽ  അറിയിച്ചു. പുതിയ കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായാണ്‌ പിരിച്ചുവിടലെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top