23 December Monday

യുപിയിൽ ബഹ്റിച്ചില്‍ സംഘര്‍ഷാവസ്ഥ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ലഖ്നൗ
യുപിയിലെ ബഹ്റിച്ചില്‍ വി​ഗ്രഹനിമഞ്ജന ഘോഷയാത്രയ്ക്കിടെ ഇരുപതിരണ്ടുകാരൻ വെടിയേറ്റ്‌ മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. പ്രതിഷേധക്കാർ തിങ്കളാഴ്‌ച  കടകൾക്കും വാഹനങ്ങൾക്കും വീടിനും തീയിട്ടു.

ഞായറാഴ്‌ച മൻസൂരിൽ മഹ്‌രാജ്‌ഗഞ്ചിൽ വിജയദശമി ദിവസത്തിൽ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടയിലുണ്ടായ വെടിവെയ്‌പ്പില്‍ പരിക്കേറ്റ രാം ഗോപാൽ ശര്‍മയാണ് മരിച്ചത്. മുപ്പതോളം പേർക്കെതിരെ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top