27 December Friday

പൂജ ഖേദ്‌കറിന് ആശ്വാസം: 21വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ന്യൂഡൽഹി> മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറിനെ ആ​ഗസ്ത് 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതി പൊലീസിന് നിർദേശനം നൽകി.

വ്യാജ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കി സിവിൽ സർവിസ്‌ നേടിയ പൂജയെ യുപിഎസി പുറത്താക്കുകയും പരീക്ഷകളിൽ നിന്ന്‌ വിലക്കുകയും ചെയ്‌തിരുന്നു. അധികാരദുർവിനിയോഗം നടത്തി നിരന്തരം വിവാദങ്ങൾ സൃഷ്‌ടിച്ച പൂജയ്‌ക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top