23 December Monday

വിജയ് ബിജെപിയുടെ സി ടീം : ഡിഎംകെ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ചെന്നൈ> വിജയ് ബിജെപിയുടെ സി ടീം എന്ന് തമിഴ്‌നാട് നിയമമന്ത്രി രഘുപതി. അണ്ണ ഡിഎംകെ വോട്ടുകള്‍ ഭിന്നിപ്പിക്കാനെ വിജയ്ക്ക് കഴിയു  എന്നും രഘുപതി പറഞ്ഞു.

ടിവികെ സമ്മേളനം സിനിമ പരിപാടി. ഇതിലും വലിയ ആളുകള്‍ എത്തിയ പരിപാടികള്‍ ഉണ്ടായിട്ടുണ്ടെന്നും രഘുപതി പറഞ്ഞു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top