22 December Sunday

തെലങ്കാന മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ഹൈദരാബാദ്> തെലങ്കാന റവന്യൂ മന്ത്രി പി ശ്രീനിവാസ റെഡിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. മന്ത്രിയുടെ സ്ഥാപനങ്ങളിലും ഓഫീസിലുമാണ് വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയത്.

ഹൈദരാബാദ് ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ചോളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്‌

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും പി ശ്രീനിവാസ റെഡിയുടെ വസതികളിൽ ഇഡി സമാനമായ പരിശോധനകൾ നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top