24 December Tuesday

ജാർഖണ്ഡിൽ രണ്ടിടത്ത്‌ ലീഡ്‌ നിലനിർത്തി സിപിഐ എം എൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

റാഞ്ചി > ജാർഖണ്ഡിൽ രണ്ടിടത്ത്‌ ലീഡ്‌ നിലനിർത്തി സിപിഐ എം എൽ. സിന്ദ്രി, നിർസ മണ്ഡലങ്ങളിലാണ്‌ ബിജെപിയെ രണ്ടാമതാക്കി സിപിഐ എംഎൽ സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുന്നത്‌. വോട്ടെണ്ണൽ തുടങ്ങി ആദ്യ 15 റൗണ്ട്‌ പിന്നിടുമ്പോൾ സിന്ദ്രിയിലെ ചന്ദ്രദേവ് മഹാതോ ബിജെപിയുടെ താര ദേവിയേക്കാൾ 7820 വോട്ടുകൾക്ക്‌  മുന്നിലാണ്‌. നിർസയിൽ അരൂപ്‌ ചാറ്റർജി 3950 വോട്ടുകൾക്കാണ്‌ ലീഡ്‌ ചെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top