ചെന്നൈ > തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുതുനഗറിലെ സട്ടൂർ ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ചെറിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് വിവരം.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 19നും വിരുതുനഗറിൽ സമാനമായ രീതിയിൽ സ്ഫോടനമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..