23 December Monday

ഡൽഹിയിൽ കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ന്യൂഡൽഹി> വടക്കുകിഴക്കൻ ഡൽഹിയിൽ തീപിടിത്തം. ശാസ്ത്രി പാർക്ക്‌ ഭാഗത്തെ കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ്‌ തീപിടിത്തമുണ്ടായത്‌. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അഗ്നിരക്ഷാസേന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top