22 December Sunday

നാവികസേനയുടെ അന്തർവാഹിനിയുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

photo credit: x

പനാജി > ഗോവ തീരത്ത്‌ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്‌ചയായിരുന്നു അപകടം. അപകടത്തിൽ രണ്ടുപേരെ കാണാതായി.  മത്സ്യബന്ധന കപ്പലിലെ രണ്ട് ജീവനക്കാർക്കായി ഇന്ത്യൻ നാവികസേന തിരച്ചിൽ നടത്തുകയാണെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 

ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളിൽ 11 പേരെ ഇതിനകം കണ്ടെത്തിയി ഇന്ത്യൻ നേവി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top