പട്‌ന> മുതിർന്ന സിപിഐ എം നേതാവ് ഗണേശ് ശങ്കർ വിദ്യാർഥി നിര്യാതനായി. ദീർഘകാലം ബിഹാർസംസ്ഥാന സെക്രട്ടറിയായിരുന്നു.97 വയസ്സായിരുന്നു.പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.സ്വാതന്ത്ര്യസമര സേനാനിയമായിരുന്നു. നെവഡയിൽ നിന്ന് ബിഹാർ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..