23 December Monday

ഗൗരി ലങ്കേഷ്‌ 
കൊലപാതക കേസിലെ പ്രതി 
ശിവസേനയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

മുംബൈ> മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ്‌ കൊലപാതക കേസിലെ പ്രതി ശ്രീകാന്ത്‌ പംഗാർകർ ശിവസേന (ഏക്‌നാഥ്‌ ഷിൻഡെ)യിൽ ചേർന്നു. മഹാരാഷ്‌ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ അം​ഗത്വമെടുത്തത്. മുമ്പ് ശിവസേനയിൽ പ്രവർത്തിച്ച പംഗാർകർ 2011 നാണ് ഹിന്ദു ജൻജാ​ഗ്രിതി സമിതിയിൽ ചേർന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top