22 December Sunday

ഹേമ കമ്മിറ്റി കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളത്‌; കേസ്‌ എടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതി: ബൃന്ദ കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ന്യൂഡൽഹി> ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും രാജ്യത്ത്‌ തന്നെ ഇന്നേവരെ സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഇത്തരമൊരു സംവിധാനമുണ്ടായിട്ടില്ലയെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.  

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ഒരു ജുഡീഷൻ കമ്മീഷനല്ല. അതുകൊണ്ടുതന്നെ കേസെടുക്കണമെന്ന ശിപാർശ റിപ്പോർട്ടിൽ ഇല്ല. റിപ്പോർട്ടിൽ കേസ്‌ എടുക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതിയാണെന്നും  ബൃന്ദ കാരാട്ട് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top