22 December Sunday

മഴ: ഹിമാചലിൽ 135 റോഡുകള്‍ അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024


ഷിംല
ഹിമാചൽപ്രദേശിൽ ദുരിതംവിതച്ച് കനത്ത മഴ തുടരുന്നു. മണ്ണിടിച്ചിലും വെള്ളപൊക്കവും കാരണം 135 റോഡുകള്‍ അടച്ചു. പലയിടങ്ങളിലും വൈദ്യുതി, കുടിവെള്ള വിതരണം തടസപ്പെട്ടു. ക​ഗ്ര, മണ്ഡി, ഷിംല, സോളൻ, സിര്‍മൗര്‍  എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  ജൂൺ 27 മുതൽ ആ​ഗസ്റ്റ് 9 വരെ മഴക്കെടുതി മൂലം നൂറിലേറെ പേര്‍ മരിച്ചു.   842 കോടിയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് പ്രവചനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top