26 December Thursday

ആൻഡമാനിൽ വൻ മയക്കുമരുന്ന് വേട്ട; 5 ടൺ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

photo credit: ANI

പോർട്ട്ബ്ലെയർ > ആൻഡമാൻ നിക്കോബാർ ദ്വീപിൽ വൻ മയക്കുമരുന്ന് വേട്ട. ബം​ഗാൾ ഉൾക്കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്നും 5 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തു. ഇന്ത്യൻ കോസ്റ്റ് ​ഗാർഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ​ഗാർഡ് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top