ന്യൂഡൽഹി > ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. ഐഎൻഎസ് അരിഘട്ടിൽ നിന്ന് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആണവശേഷിയുള്ള കെ-4 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യൻ നാവികസേന ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചതെന്നാണ് റിപ്പോർട്ട് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..